മാനന്തവാടി: ഒഴക്കോടി വടക്കേടത്ത് പുത്തൻപുരയിൽ (മണിയൻകാലായിൽ) പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. മകൻ വർഗീസ് മരിച്ച് അഞ്ചാം ദിനമാണ് അമ്മയുടെ മരണം. മറ്റുമക്കൾ: മേരി, പരേതയായ ത്രേസ്യ, അന്ന, മത്തായി, ആന്റണി, അൽഫോൻസ . മരുമക്കൾ: ഡാനിയേൽ, തോമസ്, പരേതനായ ശീമോൻ, ലിസി, മേരി, എൽസ, റോയ്.