സുൽത്താൻ ബത്തേരി: കല്ലൂർ 66 വാളക്കട കല്യാണി (87) നിര്യാതയായി. ഭർത്താവ് പരേതനായ അപ്പു. മക്കൾ: ദിനേശൻ (നൂൽപ്പുഴ പഞ്ചായത്തംഗം). കൃഷ്ണൻ, ചിന്നൻ, വിജയൻ, വത്സരാജൻ, സുഭദ്ര, രത്നകുമാരി. മരുമക്കൾ: ശിവൻ, ദേവദാസൻ, വസന്തകുമാരി, രത്നവല്ലി, സുധി, സുനി