ചെന്നലോട്: നെല്ലിത്താനത്ത് ഇമ്മാനുവൽ (പാപ്പച്ചൻ- 80) നിര്യാതനായി. ഭാര്യ: കുപ്പയിൽ റോസമ്മ. മക്കൾ: ഷാജി, മോളി, ഡേവിഡ്, ജെസ്സി, സോഫി, ഷീജ. മരുമക്കൾ: ഷാലി , ഷൈനി, ജോൺസൺ, മാത്യു, സന്തോഷ്.