ആലത്തൂർ: തരൂർ പരേതനായ മനോഹരന്റെ ഭാര്യ തരൂർ മരുതങ്കലെടത്തിൽ അമ്മാളു നേത്യാർ (62) നിര്യാതയായി. മാതാവ്: മരുതങ്കലെടത്തിൽ തങ്കമ്മ നേത്യാർ. പിതാവ്: പരേതനായ അപ്പു. മക്കൾ: കീർത്തിക, നിത്യ, നിത്യാനന്ദൻ. മരുമക്കൾ: സഞ്ജീവ് പ്രഭു, സൂരജ്. സഹോദരങ്ങൾ: മീനാക്ഷി നേത്യാർ, ഗോപി പ്രസാദ്.