അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളത്തെ പരേതനായ മുണ്ടഞ്ചേരി നാരായണന് നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (91) നിര്യാതയായി. മക്കള്‍: മോഹനന് (ബി.എല്‍.എം സൊസൈറ്റി സോണല്‍ ഹെഡ്), രവീന്ദ്രന്, ബാലാമണി, ബേബി പ്രസന്ന. മരുമക്കള്‍: ഗീത, ലളിതകുമാരി, പ്രഭാകരന്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഐവര്‍മഠത്തില്‍.