ആലത്തൂർ: വെങ്ങന്നൂർ മoത്തിൽ വീട്ടിൽ ചാമുവിന്റെ മകൻ ചന്ദ്രൻ (48) നിര്യാതനായി. മാതാവ്: വള്ളിയമ്മ. ഭാര്യ: ഹേമ. മക്കൾ: വിനോദ്, വിനീത. സഹോദരങ്ങൾ: മുരുകൻ, ഉണ്ണി, വേണു, രാധാകൃഷ്ണൻ, തങ്കം, പാറുക്കുട്ടി.