കണ്ണാടി: പാറക്കാട് വീട്ടിൽ സഹദേവന്റെ മകൾ പുഷ്പലത (53) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിക്കണ്ണൻ (ചെമ്പൻപുള്ളി കുട്ടാല, കുനിശ്ശേരി). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ശശിധരൻ, വിനോദ്.