വടക്കഞ്ചേരി: മഞ്ഞപ്ര പന്നിക്കോട് നാല് സെന്റ് കോളനിയിൽ തങ്കമണി (66) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: അംബിക, വിജയ. മരുമക്കൾ: ഗംഗാധരൻ, ശിവദാസൻ. സഹോദരങ്ങൾ: രാജൻ, പരേതരായ ഗോപി, വേണു, ചന്ദ്രൻ, ഉണ്ണികൃഷ്ണൻ.