ആലത്തൂർ: വാവുള്ളിയാപുരം മഹാദേവ ക്ഷേത്രം മേൽശാന്തി തെന്നിലാപുരം ഗ്രാമത്തിൽ ഗോപാലകൃഷ്ണ സ്വാമി (58) നിര്യാതനായി. തെന്നിലാപുരം ബ്രാഹ്മണസമൂഹം കമ്മിറ്റി ചെയർമാനായിരുന്നു. ഭാര്യ: സിന്ധു. മക്കൾ: നാരായണൻ, ശ്രീലക്ഷ്മി. സംസ്കാരം ശനിയാഴ്ച തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.