വടക്കഞ്ചേരി: മഞ്ഞപ്ര വളയിൽ വീട്ടിൽ മീനാക്ഷി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചുമണി. മക്കൾ: യശോദ, കുട്ടൻ, കല്യാണി, മണികണ്ഠൻ, രുഗ്മിണി, വിജയകുമാരി, ചന്ദ്രിക, പ്രേമകുമാരൻ. മരുമക്കൾ: സുന്ദർരാജ്, ചന്ദ്രൻ, ദേവകി, ജലജ, പരേതരായ കരുണാകരൻ, ശാന്തി.