എലവഞ്ചേരി: കരിങ്കുളം വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ കൃഷ്ണദാസ് (സെന്തിൽ - 39) നിര്യാതനായി. ഭാര്യ: പ്രിയ. മാതാവ്: പരേതയായ വത്സല. മക്കൾ: അക്ഷയ്ദാസ്, അനശ്വര, അഖിലേഷ്. സഹോദരൻ: രാജീവ്.