പുതുശ്ശേരി: നടുത്തറ ആലിക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി എഴുത്തച്ഛൻ (പൊന്നു അപ്പു-91) നിര്യാതനായി. മക്കൾ: രാമനാരായണൻ, ചന്ദ്രൻ, വാസുദേവൻ, തങ്കപ്പൻ, മാധവൻ, രാധ, സുധ, ലത. മരുമക്കൾ: ശാന്തകുമാരി, കലാവതി, രുഗ്മണി, ധനം, ബാലൻ, രാമകൃഷ്ണൻ, രവീന്ദ്രൻ.