വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് ചേറുംകോട് വീട്ടിൽ കാളായി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടമുത്തൻ. മക്കൾ: കനകാംബിക, പരേതനായ മോഹനൻ. മരുമക്കൾ: മാലതി, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, കമലാക്ഷി, ലക്ഷ്മി, പാറു, വിശാലാക്ഷി, ദേവു.