പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം തലവെച്ചപറമ്പിൽ പത്മനാഭൻ (59) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: വിഷ്ണു, വിജിത, വിദ്യ. മരുമക്കൾ: ജിഷ്ണു, ഭവദാസ്. സഹോദരങ്ങൾ: ഓമന ,പ്രേമ, സുലോചന, കുട്ടികൃഷ്ണൻ.