പരവൂർ: കോട്ടപ്പുറം ശ്രീനിലയത്തിൽ സുരേന്ദ്രൻ (73- റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ചിത്രാകുമാരി. മക്കൾ: ശ്രീനാഥ്, ശ്രീലക്ഷ്മി. മരുമക്കൾ: സൂര്യ, പ്രദീപ്. സംസ്കാരം ശനിയാഴ്ച.