ശാസ്താംകോട്ട: ശൂരനാട് തെക്ക് കുമരംചിറ മുല്ലക്കൽ (പുന്നവിളയിൽ) ജലാലുദ്ദീൻകുഞ്ഞിന്റെ (റിട്ട. കൃഷി ഓഫിസ്) ഭാര്യ ഫാത്തിമാകുഞ്ഞ് (68) നിര്യാതയായി. മക്കൾ: സ്വലാഹുദ്ദീൻ (സ്പെഷൽ വില്ലേജ് ഓഫിസർ, പെരിനാട് കൊല്ലം), ഹുസൈൻ (പുന്നവിളയിൽ ഫ്ലവർമിൽ), ഹസീന, ഹാഷിം മുഹമ്മദ് (മേട്ടുംപുറം മസ്ജിദ്). മരുമക്കൾ: പാരിഷബീവി (കെ.എസ്.എഫ്.ഇ, മലപ്പുറം), ഷീബ (വില്ലേജ് ഓഫിസ്, പാലക്കാട്), സലീം (ഖത്തർ), റസ്നി.