ആയൂർ: ആട്ടറ ലക്ഷ്മി ഭവനിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കൾ: ഇന്ദിര അമ്മ, ശിവൻകുട്ടി നായർ, സിന്ധു. മരുമക്കൾ: രാജമോഹൻനായർ, ഗീത, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.