പുൽപള്ളി: ചേപ്പിലയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പാലോലിക്കൽ മാധവൻ (86) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: കനകവല്ലി, സുഗതൻ (നാഷനൽ തെർമൽ പവർ കോർപറേഷൻ, ഡൽഹി), മോഹൻദാസ് (സെക്രട്ടറി, പുൽപള്ളി സർവിസ് സഹകരണ ബാങ്ക്), മഹിപാൽ (ഫെർട്ടിലൈസർ ഡീലർ), പുഷ്പവല്ലി. മരുമക്കൾ: പരേതനായ രവീന്ദ്രൻ, വാസന്തി, സജിത (റിട്ട. അധ്യാപിക, ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ, കല്ലുവയൽ), ഷൈല, സുബ്രഹ്മണ്യൻ.