പുൽപള്ളി: ആലത്തൂർ വട്ടപ്പാറയിൽ വി.കെ. വർക്കി (അപ്പച്ചൻ -79) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (മാർലാക്കുഴിയിൽ കുടുംബാംഗം). മക്കൾ: മിനി, സിജി. മരുമക്കൾ: ജേക്കബ് വാഴയ്ക്കമലയിൽ (പാലക്കാട്), ബാജി മുരിങ്ങയിൽ (പുല്ലൂരാമ്പാറ). സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് മുള്ളൻകൊല്ലി ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.