കാസർകോട്: നെല്ലിക്കുന്ന് പള്ളിവളപ്പ് അബ്ദുല്ലയുടെ ഭാര്യ മറിയംബി(67) നിര്യാതയായി. മക്കൾ: മുനീർ (ഖത്തർ), ഇസ്ഹാഖ്. മരുമക്കൾ: ഉമൈമത്, സുഹ്റ. സഹോദരങ്ങൾ: ആസിയാബി, പരേതരായ അബ്ദുൽ കാദർ, അഹ്മദ്, അബ്ദുൽ റഹ്മാൻ.