ചവറ: കുരുവേലിക്കാട്ടിൽ (ധന്യാ ഭവനം) ധനലക്ഷ്മി (30) നിര്യാതയായി. പിതാവ്: ബാലകൃഷ്ണപിള്ള. മാതാവ്: വത്സല കുമാരി. മകൻ: ദക്ഷിത് ദേവ്. സഹോദരങ്ങൾ: ധനേഷ് കുമാർ, ധനൂപ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.