കൊട്ടാരക്കര: ആനക്കോട്ടൂർ പുളിന്താനത്ത് വീട്ടിൽ ഗംഗാധരൻപിള്ളയുടെ ഭാര്യ രാധാമണിയമ്മ (69) നിര്യാതയായി. മക്കൾ: മിനികുമാരി, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ശിവപ്രസാദ്, സിന്ധുകുമാരി, മായ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.