ചാത്തന്നൂർ: കമ്പിവിള പുത്തൻവീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ മകൻ കബീർ കുട്ടി (75, കമ്പിവിള) നിര്യാതനായി. ഭാര്യ: ഹബിയത്ത് ബീവി. മക്കൾ: ബിന്യാമിൻ, ഖനി ഖാൻ, ജാസ്മിൻ. മരുമക്കൾ: ഷമീന, ഷംന, നുജും. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊട്ടുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.