ഓയൂർ: പൂയപ്പള്ളി പാലൂർക്കോണം പ്ലാവിള പുത്തൽ വീട്ടിൽ സി. പൊടിക്കുഞ്ഞിന്റെ ഭാര്യ തങ്കമ്മ പൊടിക്കുഞ്ഞ് (73) നിര്യാതയായി. മക്കൾ: റോയി (സൗദി), പാസ്റ്റർ ജോസ് പൊടിക്കുഞ്ഞ് (ശാരോൻ കടമ്പനാട് സൗത്ത്), ബിജു, ബിജി. മരുമക്കൾ: ഓമന, ഗ്രേയ്സി, ബീന, ബിജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് നാൽക്കവല ശാരോൻ ചർച്ച് സെമിത്തേരിയിൽ.