വടക്കഞ്ചേരി: കിഴക്കഞ്ചേരി ആലാംപരുതയിൽ പഴണൻ (87) നിര്യാതനായി. ഭാര്യ: കാളുക്കുട്ടി. മക്കൾ: ഓമന, കനകലത. മരുമക്കൾ: കൃഷ്ണൻകുട്ടി, ഷാജി.