ആനക്കര: തിരുമിറ്റക്കോട് ഇങ്ങാപ്പുള്ളി വളപ്പില്‍ നാരായണി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമന്. മക്കള്‍: പ്രേമ, അച്യുതന്, സുരേഷ് കുമാര്‍, ശശി, സോമന്. മരുമക്കള്‍: അനിത, സരിത, സജിത, ചിത്ര, പരേതനായ കൃഷ്ണന്.