അഞ്ചൽ: ഏറം കാവുങ്ങൽ വീട്ടിൽ അബ്ദുൽ ഖരീം ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ജമീല ബീവി. മക്കൾ: ഉമൈമുത്ത്, അബ്ദുൽ റഹ്മാൻ, അബ്ദുൽ സമദ്, ഹുസൈൻ, സബീന, അബൂബക്കർ. മരുമക്കൾ: താജുദീൻ, ഷീജ ബീവി, ഷാഹിദ ബീവി, ഷീജ, ഷാജഹാൻ, ഫൗസിയ.