ആയൂർ: പെരുങ്ങത്തൂർ ചെഞ്ചേരി തുണ്ടിൽ (ഇലവിളയിൽ) എ. ജോൺ (80) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ ജോൺ. മക്കൾ: ഷീനു ജോസ്, ഷിജു ജോൺ. മരുമക്കൾ: ജോസ് എബ്രഹാം, ബിന്ദു ഷിജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പെരുങ്ങത്തൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ.