കരുനാഗപ്പള്ളി: വവ്വാക്കാവ് കടത്തൂർ കാരൂക്കുന്നിൽ തെക്കതിൽ അലിയാരുകുട്ടി (90) നിര്യാതനായി. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: സലീഹ, ഫസീല, സലിം, സിൽസില. മരുമക്കൾ: ഷംസ്, ഹകീം, റഷീദ്, ഷക്കീല. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് വവ്വാക്കാവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.