ചവറ സൗത്ത്: നടുവത്തുചേരി പനമൂട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (84) നിര്യാതയായി. മക്കൾ: ജോർജ്, പരേതയായ എത്സബത്ത്, സെബാസ്റ്റ്യൻ, ഫിലോമിന, ജോൺസൺ, ദാസൻ. മരുമക്കൾ: ജാനറ്റ് ജോർജ്, ജോൺ ബോസ്കോ, നിർമല, സുരേഷ്, ഡോ. ദീപ ജോൺസൺ, ലിജി ദാസ്.