മാനന്തവാടി: ഒഴക്കോടിയിലെ പിലാശ്ശേരി പുത്തൻവീട്ടിൽ മാധവി (77) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: കെ.പി. ശശിധരൻ (മാനന്തവാടി നഗരസഭ ഓഫിസ്), അശോകൻ ഒഴക്കോടി (മാധ്യമം, മാനന്തവാടി ലേഖകൻ). മരുമകൾ: ശോഭ ശശിധരൻ (മാനന്തവാടി നഗരസഭ എ.ഡി.എസ് സെക്രട്ടറി). സഹോദരങ്ങൾ: അമ്മു, ലക്ഷ്മി, പരേതനായ ശങ്കരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.