അമ്പലവയൽ: ആനപ്പാറ മാളിക മംഗലത്ത് കൃഷ്ണന്റെ ഭാര്യ ശാന്ത (74) നിര്യാതയായി. മക്കൾ: പത്മിനി, രവി, ശശി, പരേതയായ സുലോചന. മരുമക്കൾ: സുരേന്ദ്രൻ, മാണിക്യൻ, സൗമ്യ, ബിനിത. സഹോദരങ്ങൾ: വിജയൻ, മണി, ജാനകി, പരേതരായ കൃഷ്ണൻ, ചന്ദ്രൻ.