സുൽത്താൻ ബത്തേരി: നായ്ക്കട്ടി ഇല്ലിച്ചുവട് കണ്ണാപറമ്പിൽ സാറാമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: കുര്യാക്കോസ്, അന്നമ്മ, മേരി, പൗലോസ് ബേബി, ശൂശാൻ. മരുമക്കൾ: അച്ചാമ്മ, വർഗീസ് കുഴുബിൽ, അമ്മിണി, കുര്യാച്ചൻ.