വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വടക്കേത്തറ ആതറോട്ടുകളം ഹബീബ് (മണി -54) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: ഷമീറ, സൽമാൻ. മരുമകൻ: ജംഷീർ. സഹോദരങ്ങൾ: മല്ലിക, നിർമല, ബിന്ദു, പരേതരായ രാമൻകുട്ടി, സേതുമാധവൻ.