ആലത്തൂർ: പെരുങ്കുളം തട്ടാത്തറയിൽ പരേതനായ കന്തൻ ചെട്ടിയാരുടെ ഭാര്യ പാപ്പാത്തി അമ്മാൾ (77) നിര്യാതയായി. മക്കൾ: ഗണേശൻ, ഗിരീശൻ, ശിവപ്രസാദ്, ഗിരിജ. മരുമക്കൾ: രാജി, ജയകല, വിനീത, പരേതനായ രവിചന്ദ്രൻ.