ഷൊർണൂർ: കവളപ്പാറ പ്രശാന്തിൽ പത്മനാഭൻ നായർ (82) നിര്യാതനായി. ഇന്ത്യൻ ആർമി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: രാജലക്ഷ്മി (കവളപ്പാറ യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക). മക്കൾ: അനൂപ് (ഐക്കോൺസ് ആശുപത്രി), ആനന്ദ് (മസ്കത്ത്). മരുമക്കൾ: ഡോ. പ്രിയ, അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.