കുളത്തൂപ്പുഴ: ഇ.എസ്.എം കോളനി ചരുവിള വീട്ടില്‍ പരേതനായ ഉമ്മന്‍ സ്കറിയയുടെ ഭാര്യ അന്നമ്മ സ്കറിയ (86) നിര്യാതയായി. മക്കള്‍: വര്‍ഗീസ് ഉമ്മന്‍, ജോണ്‍ ഉമ്മന്‍, ജോസ് സ്കറിയ, റോസമ്മ ജോയ്, തോമസ്കുട്ടി. മരുമക്കള്‍: ജോയി, വത്സമ്മ, സുമ ജോണ്‍, മിനി, ലൈജി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് സെന്റ് മേരീസ് കത്തോലിക്ക ചര്‍ച്ച് സെമിത്തേരിയില്‍.