പറളി: കുഴൽമന്ദം പടിഞ്ഞെറേ ചൂരത്തിൽ ദേവയാനി അമ്മ (79) ഓടനൂർ വിനായകയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ. മക്കൾ: വനജകുമാരി, ഗീതാകുമാരി, ഗിരിജ, മിനി, രാജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.