വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ഭജനമഠത്തിന് സമീപം ചക്കിങ്കൽ വീട്ടിൽ കെ. സതീഷ് (47) നിര്യാതനായി. പിതാവ്: പരേതനായ ശിവശങ്കരൻ നായർ. മാതാവ്: കനകവല്ലി. ഭാര്യ: കവിത. സഹോദരങ്ങൾ: സന്തോഷ്, സജിത, സരിത, സനീഷ്.