ഓച്ചിറ: തഴവ കുതിരപ്പന്തി വലിയ തറയിൽപരേതനായ തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (84) നിര്യാതയായി. മക്കൾ: യേശുദാസ്, മാത്യു (ജയൻ), എൽസി, ജേക്കബ് തോമസ്. മരുമക്കൾ: ബിനി, സിന്ധു, ഷീബ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കൊറ്റമ്പള്ളി ബഥേൽ മാർത്തോമ ചർച്ച് സെമിത്തേരിയിൽ.