പല്ലാവൂര്‍: മന്തോണി അണ്ണാക്കോട് വീട്ടില്‍ പരേതനായ മാണിക്കന്റെ മകന് രാജകുട്ടി (92) നിര്യാതനായി. മക്കള്‍: മുരുകന്, ശിവന്, കൃഷ്ണന്, സീത, പാര്‍വതി, മരുത, ജ്യോതി. മരുമക്കള്‍: മോഹനരാജ്, ചന്ദ്രന്, മുരുകന്, വിജയകുമാര്‍, മല്ലിക, മല്ലിക, ലളിത. സഹോദരങ്ങള്‍: രാമസ്വാമി, രാജമ്മ.