മാനന്തവാടി: കണിയാരം കണ്ടത്തിക്കുടിയില്‍ ജോസഫ് (88) നിര്യാതനായി. ഭാര്യ: അച്ചാമ്മ (പാലത്തുംതലയ്ക്കല്‍ കുടുംബാംഗം). മക്കള്‍: മാത്യു (റിട്ട. അധ്യാപകന്), സെബാസ്റ്റ്യന്‍ (വീല്സ്പോട്ട് ഓട്ടോമൊബൈല്‍), പരേതനായ ഷാജു, സൈമണ്‍. മരുമക്കള്‍: ആന്‍സി, ഷൈല, ഷിജി.