പാലക്കാട്: കല്ലേപ്പുള്ളി അമ്പലക്കാട് അബ്ദുൽ കലാമിന്റെ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: നസീർ, നജ്മുദ്ദീൻ. മരുമക്കൾ: ഷക്കീല, ലൈല.