മീനങ്ങാടി: ചൂതുപാറ മിറ്റത്താനിക്കല്‍ പത്മനാഭന് (84) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: ഷൈലമ്മ (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ്, പെരിക്കല്ലൂര്‍), മനോജ് (കെ.എസ്.ആർ.ടി.സി, മാനന്തവാടി), വിജി. മരുമക്കള്‍: അജിത്, സുഗതന്, അനഘ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.