കൂറ്റനാട്: പെരിങ്ങോട് കോതച്ചിറ പരേതനായ വാസുദേവന്റെ ഭാര്യ ചേക്കോട് പെരുമണക്കുണ്ട് ദേവകി (85) നിര്യാതയായി. മക്കള്: അറുമുഖൻ, സുബ്രഹ്മണ്യന്, ചന്ദ്രിക, സരസ്വതി, കൗസല്യ, ഉഷ, പരേതയായ ലക്ഷ്മി.