പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കളത്തിൽ അസ്സനാർ രാവുത്തരുടെ ഭാര്യ ബീഫാത്തിമ (76) പിരായിരിയിൽ നിര്യാതയായി. മക്കൾ: ഹവ്വഉമ്മ, മൊയ്തീൻ കുട്ടി, അബ്ദുൽ ഖാദർ. മരുമക്കൾ: മുഹമ്മദ്, ജാസ്മിൻ, ആമിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കിഴക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.