ആലത്തൂർ: വെങ്ങന്നൂർ കാടാങ്കോട്ടിൽ പരേതനായ കണ്ണന്റെ മകൻ ജയപാലൻ (52) നിര്യാതനായി. മാതാവ്: ശാന്തകുമാരി. ഭാര്യ: സുനിത. മകൻ: ജിനു. സഹോദരങ്ങൾ: വിജയൻ (മലേഷ്യ), അനിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.