ഷൊർണൂർ: മുതലിയാർ തെരുവ് മല്ലിശ്ശേരി പറമ്പിൽ പരേതനായ ഉദയന്റെ ഭാര്യ ഉഷ (62) നിര്യാതയായി. മക്കൾ: ബേബി, പരേതനായ കൃഷ്ണകുമാർ. മരുമക്കൾ: അനിത, രാജമാണിക്യൻ. സഹോദരങ്ങൾ: പാർവതി, നടരാജൻ.