മംഗലം ഡാം: ചിറ്റടി പുളിഞ്ചോട്ടിൽ തായു (75) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: ശിവൻ, ബാബു, കണ്ടമുത്തൻ, വിജയ, രജിത, സതീഷ്, രഞ്ജിനി. മരുമക്കൾ: ദേവകി, ഭാഗ്യം, ഗോപിക, കണ്ണൻ, മണികണ്ഠൻ, കൃഷ്ണകുമാർ.