കൊട്ടാരക്കര: എഴുകോൺ പുതുശ്ശേരികോൺ ചാങ്കൂരഴികത്ത് അമീൻ മൻസിൽ അസനാരുകുഞ്ഞ് (78) നിര്യാതനായി. മക്കൾ: അമീൻ, സബീന, അൻവർ (അഗ്നിരക്ഷാസേന, കുണ്ടറ). മരുമക്കൾ: മജീന, ഫസൽ (കെ.എസ്.ആർ.ടി.സി), ഷീബ. ഖബറടക്കം ചൊവ്വാഴ്ച തൃപ്പിലഴികം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.